Flag of Indiaसत्यमेव जयते
MILESTONE INDIA KERALA

മതഭീകരരെ ഭയന്ന് താഴ്വര വിട്ട കശ്മീരി പണ്ഡിറ്റുകൾക്ക് മോദി സർക്കാരിന്റെ സമ്മാനം ; 936 ട്രാൻസിറ്റ് ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി

ശ്രീനഗർ : കശ്മീർ താഴ്‌വരയിൽ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം . പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ, കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 936 ട്രാൻസിറ്റ് ഫ്ലാറ്റുകളുടെ

ജന്മഭൂമി Wed, 04 Nov 2026 07:11
ജന്മഭൂമി पर मूल खबर पढ़ें ↗