Flag of Indiaसत्यमेव जयते
UGLY INDIA KERALA

അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥ; ഇന്നും ഒരു മരണം റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്‌ക്കിടെ മൂന്ന് മരണം, നാലുമാസത്തിനിടെ പത്ത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി ധോണികുണ്ട് സ്വദേശികളായ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ഒരാഴ്ചയ്‌ക്കിടെ അട്ടപ്പാടിയിൽ മൂന്ന് നവജാത ശിശുക്കൾ മര

ജന്മഭൂമി Tue, 27 Oct 2026 07:13
ജന്മഭൂമി पर मूल खबर पढ़ें ↗