ACCOUNTABILITY
INDIA
KERALA
ചേരാനല്ലൂര്‍ വാഹനാപകടം:കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ നീക്കി, നിശാന്തിനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരം: കൊച്ചി ചേരാനല്ലൂര്‍ വാഹനാപകട കേസിലെ പൊലീസ് വീഴ്ച ആകെ നാണക്കേടയതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ നീക്കി.ആര് നിശാന്തിനി ആണ് പുതിയ കമ്മിഷണര്‍. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്സിആര്‍ബിയുടെ ചുമതലയും പ്രകാശ്
Read the original at ജന്മഭൂമി ↗