Flag of Indiaसत्यमेव जयते
GOOD INDIA KERALA

തിയറ്ററുകളെ തീപിടിപ്പിക്കാന്‍ കമല്‍ ഹാസന്‍ വരുന്നു…സണ്ടിയാര്‍ ലുക്കിന് കയ്യടി; പ്രതീക്ഷയോടെ കമല്‍ ആരാധകര്‍

ചെന്നൈ: ഒരിയ്‌ക്കല്‍ കൂടി തിയറ്ററുകളെ തീപിടിപ്പിക്കാന്‍ കമല്‍ ഹാസന്‍ എത്തുകയാണ്. ‘സണ്ടിയാർ’ (Sandiyar) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിലെ കമല്‍ ഹാസന്റെ പരുക്കന്‍ ലുക്കാണ് ആരാധ

ജന്മഭൂമി Fri, 06 Nov 2026 19:10
Read the original at ജന്മഭൂമി ↗