GOOD
INDIA
KERALA
ത്രീ ലയണ്‍സിന്റെ എല്ലൊടിച്ചവന് ചരിത്ര നേട്ടം; ശദബ് ഖാന്റെ സെഞ്ച്വറിയില്‍ പിറന്നത് ഐതിഹാസിക റെക്കോഡ്!
2026 പാകിസ്ഥാന് ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആതിഥേയര്‍. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 46.4 ഓവറില്‍ 241 ഓള്ഔട്
Read the original at ഡൂൾ ന്യൂസ് ↗