Flag of Indiaसत्यमेव जयते
GOOD INDIA KERALA

എല്‍.പി.എസ്.ടി സമരം; വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ച് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചു. സമരം നടത്തുന്ന ഉദ്

ഡൂൾ ന്യൂസ് Sat, 31 Oct 2026 10:48
Read the original at ഡൂൾ ന്യൂസ് ↗