Flag of Indiaसत्यमेव जयते
CRISIS INDIA KERALA

എൽപിജി ബോട്‌ലിങ് പ്ലാന്റിലെ ടാങ്കറുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) എൽപിജി ബോട്‌ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് അമിതവേഗത്തിൽ കാർ ഇടിച്ചുകയറ്റി. പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. സം

ജന്മഭൂമി Sat, 07 Nov 2026 07:05
ജന്മഭൂമി पर मूल खबर पढ़ें ↗