GOOD
INDIA
KERALA
‘നീ ഒരു ആറുമണി പറയൂ…സംഭവം നീ ഒൻപത് മണിക്കേ എഴുന്നേൽക്കൂ എന്ന് എനിക്കല്ലേ അറിയൂ’: മകളെ ട്രോളി സാദ്ദിഖ്

നടൻ സാദിഖും മകൾ തമന്നയുമൊത്തുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മകളുടെ ‘എ ഡേ ഇൻ മൈ ലൈഫ്’ വിഡിയോയിലെ സാദിഖിന്റെ തമാശനിറഞ്ഞ സംഭാഷണങ്ങളാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. വിഡിയോയുടെ തുടക്കത്തിൽ താൻ രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുമെ
ജന്മഭൂമി पर मूल खबर पढ़ें ↗