Flag of Indiaसत्यमेव जयते
GOOD INDIA KERALA

പാമ്പിനെ വിഴുങ്ങാൻ നോക്കി, ഒടുവിൽ തവളയുടെ വയറ്റിലായി! ബിരിക്കുളത്ത് പ്രകൃതിയുടെ തലതിരിഞ്ഞ കളി

പരപ്പ: വേട്ടക്കാരന്‍ തന്നെ ഇരയായി മാറുന്ന അപൂര്‍വ കാഴ്ചയ്‌ക്ക് സാക്ഷികളായി പരപ്പ ബിരിക്കുളത്തെ നാട്ടുകാര്‍. തന്നെ വിഴുങ്ങാനെത്തിയ പാമ്പിനെ തിരിച്ച് വിഴുങ്ങി തവള. സിനിമാക്കഥകളെ വെല്ലുന്ന ഈ വിചിത്ര കാഴ്ച കണ്ടവര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല.

ജന്മഭൂമി Fri, 06 Nov 2026 10:01
ജന്മഭൂമി पर मूल खबर पढ़ें ↗