GOOD
INDIA
KERALA
‘ആദ്യ തമിഴ് സിനിമയാണ്. മലയാളത്തിൽ തന്നെ തുടർന്നാൽ മതിയോ എന്ന് സിനിമ കണ്ടിട്ട് നിങ്ങൾ പറയണം’; നസ്‌ലെൻ
തമിഴ്-മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളിയായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രം കൂടിയാണത്. സൂര്യയ
Read the original at ഡൂൾ ന്യൂസ് ↗