GOOD
INDIA
KERALA
‘സംവിധായകരുടെ പരീക്ഷണവസ്തുവാകാൻ താത്പര്യമില്ല, എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നണം’; സോന നായർ
മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് സോന നായർ. സിനിമാ- സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന നടിയാണ് സോന. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചിരുന്നു. ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സോന തന്റ
Read the original at ഡൂൾ ന്യൂസ് ↗