UGLY
INDIA
KERALA
ഇസ്രായേല്‍ സ്വാതന്ത്ര്യദിനത്തില്‍ സ്മിറ്റ് മച്ചാറിനൊപ്പം ദീപം തെളിയിക്കാന്‍ മോദിയെ ക്ഷണിച്ച് നെതന്യാഹു

ടെല്‍അവീവ്: ഇസ്രായേല്‍ സ്വാതന്ത്ര്യദിന ദീപം തെളിയിക്കാന്‍ ഭാരതീയനായ പൈലറ്റ് സ്മിത്ത് മച്ചാറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘എന്റെ സുഹൃത്ത് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി
Read the original at ജന്മഭൂമി ↗