REFORM
INDIA
KERALA
രാമക്ഷേത്ര സംഭാവന തിരിമറി: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു
ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനകളില്‍ തിരിമറി നടന്നെന്ന കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹjജികളിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ ഇനി പ്രാദേശിക കോടതിയില്‍ തുടരാമെന്ന് കോടതി
Read the original at ഡൂൾ ന്യൂസ് ↗