GOOD
INDIA
KERALA
ന്യൂസിലാന്‍ഡിനെ പൊളിച്ചടുക്കിയതോടെ ഡബിള്‍ സെഞ്ച്വറിയും; ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍!
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. ബ്ലാക് ക്യാപ്സ് ഉയര്‍ത്തിയ 181
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗