Flag of Indiaसत्यमेव जयते
BAD INDIA KERALA

എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മൂവാറ്റുപുഴ : എം ഡി എം എ പിടികൂടിയ കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടിൽ വീട്ടിൽ ഏഞ്ചൽ ഏലിയാസ് (30), ഇടയാട്ടിൽ വീട്ടിൽ ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി Tue, 03 Nov 2026 13:25
ജന്മഭൂമി पर मूल खबर पढ़ें ↗