GOOD
INDIA
KERALA
വിനിഷ്യസിന്റെ സസ്‌പെന്‍ഷന്‍ മുതലാക്കി പത്തൊമ്പത്കാരന്‍: റയല്‍ മാഡ്രിഡിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ ഡിയോമാന്‍ഡെ?
ഒക്ടോബര്‍ പതിനൊന്നിന് വിയ്യാറയലിനെതിരെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തിന്റെ 73ാം മിനുട്ടില്‍ വിനിഷ്യസ് ജൂനിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുമ്പോള്‍ ലോസ് ബ്ലാങ്കോസ് ഇനി എന്ത് ചെയ്യും ആരാധകര്‍ ഒരുപോലെ ശങ്കിച്ചിരുന്നു. ലീഗില്‍
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗