STRATEGIC
INDIA
KERALA
മസൂദ് അസറിന്റെ ശബ്ദവും മുഖവും ഇപ്പോൾ എഐയുടെ കൈകളിൽ ! ഓപ്പറേഷൻ സിന്ദൂരിന്റെ ഞെട്ടലിൽ നിന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ഇപ്പോഴും മുക്തമായിട്ടില്ല

ന്യൂദൽഹി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അതിന്റെ തലവൻ മസൂദ് അസറിന്റെ വ്യാജ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ ഉണ്ടായ കനത്ത നഷ്ടത്തെ
Read the original at ജന്മഭൂമി ↗