GOOD
INDIA
KERALA
ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറാക്കാമെന്ന് ഭദ്രകീര്‍ത്തിക്ക് രമേശ് ചെന്നിത്തലയുടെ ഉറപ്പ്

കൊച്ചി: ചേരാനല്ലൂര്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിന് ഉറപ്പു നല്‍കി. ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച അദ്‌ദേഹം സര്‍ക്കാര്‍ ആ കുടും
Read the original at ജന്മഭൂമി ↗