STATE ACTION
INDIA
KERALA
മദ്യ ലഹരിയില്‍ പരാക്രമം നടത്തിയ പൊലീസുകാരനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:വിഴിഞ്ഞത്ത് മദ്യ ലഹരിയില്‍ പരാക്രമം നടത്തിയ പൊലീസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കാറിലെത്തിയ മുക്കോല സ്വദേശി ശന്തനുവിനും കുടുംബത്തിനും നേരെയാണ് പൊലീസുകാരന് ആക്രമണം നടത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിലെ പൊലീസ് ഉദ്യോഗസ്ഥനായ ട
Read the original at ജന്മഭൂമി ↗