Flag of Indiaसत्यमेव जयते
GOOD INDIA KERALA

‘ഉലകമേ നോക്ക്’, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ആദ്യ ഗാനം ‘ഉലകമേ നോക്ക്’ ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ

ജന്മഭൂമി Sat, 31 Oct 2026 12:02
Read the original at ജന്മഭൂമി ↗