GOOD
INDIA
KERALA
അനുമതി ഇല്ലാതെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ; സോനം വാങ്ചുക്കിന്റെ സ്കൂൾ അടച്ച് പൂട്ടണമെന്ന് നോട്ടീസ്

ശ്രീനഗർ : ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനം ഉടൻ അവസാനിക്കണമെന്ന് നോട്ടീസ് . ആവശ്യമായ അനുമതികളില്ലാതെയാണ് ‘ഡെസേർട്ട് ഫ്ലവർ സ്കൂൾ’ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ലേയിലുള്ള ഈ സ്കൂളിലെ ക്ലാസു
Read the original at ജന്മഭൂമി ↗