Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് ജോയിന്റ് ലിസ്റ്റ്

ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് നേതൃത്വത്തിലുള്ള ‘ജോയിന്റ് ലിസ്റ്റ്’. അധികാരത്തില്‍ ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തണമെന്ന

ഡൂൾ ന്യൂസ് Thu, 05 Nov 2026 17:24
Read the original at ഡൂൾ ന്യൂസ് ↗