RESPONSE
BUSINESS
KERALA
കേരളത്തിന് സ്പതതി; 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ഓഫറുമായി സപ്‌ളൈകോ

തിരുവനന്തപുരം: കേരളത്തിന് 70 വയസ് തികയുന്ന നവംബര്‍ ഒന്നിന്, 70 വയസും അതിന് മുകളില്‍ പ്രായവുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫര്‍. ആയിരം രൂപയ്‌ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ ശബരി വെളിച്ചെണ്ണയുടെ പരമാവധ
ജന്മഭൂമി पर मूल खबर पढ़ें ↗