GOOD
INDIA
KERALA
പഴശ്ശിരാജയും കുങ്കനും ഇപ്പോഴും ഫിറ്റാ, 70 വയസ് കഴിഞ്ഞെന്ന് ആരും പറയില്ലെന്ന് സോഷ്യല്‍ മീഡിയ
ഒരു നടന്റെ ഏറ്റവും വലിയ ആയുധം അയാളുടെ ശരീരമാണ്. പ്രായമെത്രയായാലും എല്ലാതരം വേഷങ്ങളും ചെയ്യാന്‍ ഇത് വലിയ രീതിയില്‍ സഹായിക്കാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്ക് എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിവരുന്നത് മമ്മൂട്ടിയുടെ മുഖമാണ്. 75ാ
Read the original at ഡൂൾ ന്യൂസ് ↗