CRISIS
INDIA
KERALA
ടിബറ്റില്‍ ഭൂചലനം, ഭൂകമ്പമാപിനിയില്‍ തീവ്രത 7 രേഖപ്പെടുത്തി

ലാസ : ടിബറ്റില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തി. വടക്കന്‍ ടിബറ്റിലെ നാഗ്ക്വിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം രാത്രി 8.03 നാണ് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ലാസയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് നാഗ
ജന്മഭൂമി पर मूल खबर पढ़ें ↗