GOOD
INDIA
KERALA
എന്‍.സി.പി ലയനത്തിന് സാധ്യതയില്ല; അഭ്യൂഹങ്ങള്‍ തള്ളി അനില്‍ ദേശ്മുഖ്
നാഗ്പൂര്‍: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എന്‍.സി.പി) രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിന് സാധ്യതയില്ലെന്ന് മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി (എസ്.പി) നേതാവുമായ അനില്‍ ദേശ്മുഖ്. തന്റെ പക്ഷത്തേക്ക് വരാന്‍ ആഗ്
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗