Flag of Indiaसत्यमेव जयते
GOOD INDIA KERALA

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കി; സർക്കാരിനെതിരെ പ്രതിപക്ഷവും നിയമവിദഗ്ധരും

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അതീവ നിർണായകമായ ‘ടി’ സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളിലേക്ക്. സ്വാതന്ത്ര്യാനന്തര ഇന്

ഡൂൾ ന്യൂസ് Sun, 25 Oct 2026 05:53
Read the original at ഡൂൾ ന്യൂസ് ↗