Flag of Indiaसत्यमेव जयते
GOOD INDIA KERALA

റോജി എം ജോണ്‍ അറിയുമോ ഇന്ദിരാ ഗാന്ധിയെ ഘരാവോ ചെയ്ത് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച എസ്.എഫ്.ഐക്കാരനെ?

അര്‍ഹതയില്ലാത്തത് വീണ് കിട്ടുമ്പോള്‍ പകരമായി വി.സി സംഘപരിവാറിന് ദാസ്യപ്പണി എടുക്കുന്ന കാഴ്ച ബോറാണ്. ഒരു വശത്ത് കോ ലോ ബി സഖ്യവും, മറുവശത്തു 16 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ, വിദ്യാര്‍ത്ഥികളുടെ ഭാവിയുമാണ്. അരുണ്‍ എയ്ഞ്ചല എഴുതുന്നു

ഡൂൾ ന്യൂസ് Mon, 02 Nov 2026 11:13
Read the original at ഡൂൾ ന്യൂസ് ↗