UGLY
INDIA
KERALA
കൗമാരക്കാരനെയും കുടുംബത്തെയും നഗ്നരാക്കി നടത്തിയ സംഭവം: പ്രതികളെ റോഡിലൂടെ നടത്തിച്ച് കൊല്‍ക്കത്ത പൊലീസ്
കൊല്‍ക്കത്ത: 13വയസുകാരിയെ ചുംബിച്ചെന്ന് ആരോപിച്ച് സദാചാര പൊലീസ് ചമഞ്ഞ് കൗമാരക്കാരനെയും കുടുംബത്തെയും റോഡിലൂടെ നഗ്നനാക്കി നടത്തിയ സംഭവത്തിലെ പ്രതികളെ അടിവസ്ത്രത്തില്‍ റോഡിലൂടെ നടത്തിച്ച് കൊല്‍ക്കത്ത പൊലീസ്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
Read the original at ഡൂൾ ന്യൂസ് ↗