GOOD
INDIA
KERALA
‘6000 പേരിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടു’; ‘ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനായത് വലിയ സന്തോഷം’: അനശ്വര രാജൻ
2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്.
Read the original at ഡൂൾ ന്യൂസ് ↗