UGLY
INDIA
KERALA
തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 6 മരണം : ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുര
ജന്മഭൂമി पर मूल खबर पढ़ें ↗