Flag of Indiaसत्यमेव जयते
GOOD INDIA KERALA

‘അതാണ് നിങ്ങളുടെ പാഷനെങ്കിൽ ഇവിടെ എന്തിനാണ് നിൽക്കുന്നത്, പോയി സ്വപ്നങ്ങളെ പിന്തുടരൂ’ എന്നാണ് റഹ്മാൻ സാർ പറഞ്ഞത്: രാഹുൽ രാജ്

ഛോട്ടാ മുംബൈ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപിടി ഹിറ്റ് ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനുമാണ് രാഹുൽ രാജ്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും നിരവധി പാട്ടുകളാണ് രാഹുൽ ഒരുക്കിയിട്ടുള്ളത്. ബാച്ചിലർ പാർട്ടി, അണ്ണ

ഡൂൾ ന്യൂസ് Fri, 06 Nov 2026 03:30
Read the original at ഡൂൾ ന്യൂസ് ↗