GOOD
INDIA
KERALA
തേനി സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ജയില്‍ ചാട്ടം; ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്‍. രാമലിംഗയ്ക്ക് സസ്പെന്‍ഷന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജയില്‍ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാന്‍ഡ് പ്രതി ജയില്‍ ചാടിയത്. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ സ്വദേശി രാഘവനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത് രണ്ടാ
Read the original at ഡൂൾ ന്യൂസ് ↗