UGLY
INDIA
KERALA
സ്ത്രീകളുടെ സമ്മതമില്ലാതെ പീഡനം നടക്കില്ല , ഭക്ഷണം വാങ്ങി കൊടുത്താൽ മതി ചിലർ ബന്ധത്തിന് തയ്യാറാകും : അടച്ചാക്ഷേപിച്ച് മൗലാന സാജിദ് റാഷിദി

ന്യൂഡൽഹി : സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ‘ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ’ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . സ്ത്രീകളുടെ സമ്മതമില്ലാതെ പീഡനം നടക്കില്ലെന്നും, പുരുഷന് മാത്രമായി ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്നുമാണ് മൗലാന സാജിദ് റാഷിദ
ജന്മഭൂമി पर मूल खबर पढ़ें ↗