CRISIS
INDIA
KERALA
സുഹൃത്തിനെ കാണാതായതിനു പിന്നാലെ മനോവിഷമത്തിലായിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: സുഹൃത്തിനെ കാണാതായതിനു പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുമാരനല്ലൂരില്‍ നിന്നും കാണാതായ നിമിഷ ഷാജിയെ (26) ആണ് മീനച്ചിലാറിന്റെ കൈവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴയില്‍ കടലില്‍ വീണ സുഹൃത്തിനെ കാണാതായ സംഭവത്തില
Read the original at ജന്മഭൂമി ↗