Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്ന ബാറുടമയുമായി മന്ത്രി ലിജുവിന് അടുത്ത പരിചയമെന്ന് റിപ്പോര്‍ട്ട്, ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം

തിരുവനന്തപുരം:എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് സീറാം സാംബശിവ റാവു നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്.ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്ന കായംകുളത്തെ റോമാ സെന്റര്‍ ബാറുടമയുമായി മന്ത്രി എം ലിജുവിന് അടുത്ത പരിചയമുണ്ടെന്ന് പറ

ജന്മഭൂമി Sat, 07 Nov 2026 13:12
ജന്മഭൂമി पर मूल खबर पढ़ें ↗