GOOD
INDIA
KERALA
രാമനും രാവണനും ഒന്നിച്ച് വന്നിട്ടും ഖുറേഷി അബ്രാമിന്റെ പകുതി പോലും എത്തുന്നില്ല, പ്രീ റിലീസ് ബുക്കിങ്ങില്‍ ടോക്സിക്കിനും താഴെയായി രാമായണ
ഇന്ത്യന്‍ സിനിമയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് രാമായണ. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണക്ക് അനൗണ്‍സ്മെന്റ് സമയത്തെ ഹൈപ്പ് ഇപ്പോള്‍ നിലനിര്‍ത്താനാകുന്നില്ല.
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗