Flag of Indiaसत्यमेव जयते
GOOD INDIA KERALA

രഹസ്യ വിദേശയാത്ര വേണ്ട, മുതിർന്നവരെ ബഹുമാനിക്കണം; രാഹുലിന് കിരൺ റിജിജുവിന്റെ ഏഴ് ഉപദേശങ്ങൾ

ന്യൂദൽഹി: ഭാവി തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ലോക്സഭാ സീറ്റുകൾ നേടാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ രാഹുൽ ഗാന്ധി ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുക, വിദേശയാത്രകൾ കുറയ്‌ക്കു

ജന്മഭൂമി Thu, 05 Nov 2026 06:53
ജന്മഭൂമി पर मूल खबर पढ़ें ↗