GOOD
INDIA
KERALA
5000 വർഷങ്ങൾക്ക് മുമ്പ് പുഷ്കവിമാനം ഉണ്ടായിരുന്നുവെന്ന് രൺബീർ, അതിപ്പോൾ എവിടെയാണെന്ന് സോഷ്യൽ മീഡിയ
ഇലോൺ മസ്കിന്റെ ഫ്ലയിങ് കാറുമായ് ബന്ധപ്പെട്ട് 5000 വർഷങ്ങൾക്ക് മുമ്പ് പുഷ്കവിമാനം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ട്രോളിലായിരിക്കുകയാണ് രൺബീർ കപൂർ. താരത്തിന്റെ പുതിയ സിനിമ രാമായണ: റൈസ് ഓഫ് എ ലെജൻഡിന്റെ പ്രൊമോഷനുമായ് ബന്ധപ്പെട്ട് നടന്ന സീ തെലുങ്കു
Read the original at ഡൂൾ ന്യൂസ് ↗