CRISIS
INDIA
KERALA
ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ മരം കടപുഴകി വീണ് രണ്ട് തൊഴിലാളി സ്ത്രീ കള്‍ മരിച്ചു

തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയില്‍ മരം കടപുഴകി വീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ(54), വീരലക്ഷ്മി അങ്കമുത്തു (51) എന്നിവരാണ് മരിച്ചത്. കാറ്റി
Read the original at ജന്മഭൂമി ↗