GOOD
INDIA
KERALA
റെക്കോഡിന് ഒരു മാസം പോലും ആയുസ് കൊടുത്തില്ല; ഗില്ലിന്റെ ചരിത്രനേട്ടത്തിന് ഇനി പുതിയ അവകാശി
ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക്. 2026 പാകിസ്ഥാന്‍ ട്രൈനേഷന്‍ സീരീസില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ നേട്ടം. നേരിട്ട 116ാം പന്തിലാണ് ബ്രൂക്ക് ഇരട്ട സെഞ്ച്വറി നേടിയത്
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗