GOOD
INDIA
KERALA
‘രണ്ട് ലെജൻഡുകൾക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം; ‘നേര്’ എന്റെ ജീവിതം മാറ്റിയ സിനിമയാണ്’: അനശ്വര രാജൻ
2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്.
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗