Flag of Indiaसत्यमेव जयते
BAD INDIA KERALA

മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദം: വിദ്യാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് സൈബര്‍ പൊലീസ് പോക്‌സോ കേസ് എടുത്തു

വയനാട്: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് സൈബര്‍ പൊലീസ് പോക്‌സോ കേസ് എടുത്തു.ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ്

ജന്മഭൂമി Fri, 06 Nov 2026 16:31
ജന്മഭൂമി पर मूल खबर पढ़ें ↗