Flag of Indiaसत्यमेव जयते
GOOD INDIA KERALA

വടകരയില്‍ സ്്കൂള്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല

കോഴിക്കോട്: വടകര മേപ്പയില്‍ എസ്ബി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായ വിദ്യാര്‍ഥി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക്

ജന്മഭൂമി Wed, 04 Nov 2026 17:24
Read the original at ജന്മഭൂമി ↗