STATE ACTION
INDIA
KERALA
റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയെ കുറ്റപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു : വീഡിയോ വ്യാജമെന്ന് റഷ്യൻ എംബസി ; പ്രശാന്ത് ഭൂഷണിനെതിരെ കേസെടുത്തു

ന്യൂഡൽഹി : റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യയെ വിമർശിക്കുന്നതായി ചിത്രീകരിക്കുന്ന, കൃത്രിമ വീഡിയോ പങ്കുവെച്ചതിന് പ്രശാന്ത് ഭൂഷണിനെതിരെ ഡൽഹി പോലീസ് കേസെടുത്തു .വ്യാജരേഖ ചമയ്ക്കൽ, പൊതുജനങ്ങൾക്ക് ദോഷകരമായ പ്രവൃത്തികൾ, അപകീർത്തിപ
Read the original at ജന്മഭൂമി ↗