UGLY
INDIA
KERALA
ഒരു കാലത്ത് ഭീകരതയും കല്ലേറും മാത്രമുണ്ടായിരുന്ന കശ്മീരിലേയ്‌ക്ക് ഭാരതീയ മസ്ദൂർ സംഘ് ; പുൽവാമയിൽ ഓഫീസ് തുറന്നു

ശ്രീനഗർ : പുൽവാമയിലെ ബർസു ഗ്രാമത്തിൽ ഓഫീസ് തുറന്ന് ഭാരതീയ മസ്ദൂർ സംഘ് . ഒരു കാലത്ത് അക്രമത്തിനും ഭീകരതയ്‌ക്കും കല്ലെറിയലിനും പേരുകേട്ട പ്രദേശമാണിത്. 2019 ൽ ചാവേർ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ലെത്പോറയിൽ നിന്ന് വെറും 5 കി
Read the original at ജന്മഭൂമി ↗