Flag of Indiaसत्यमेव जयते
GOOD INDIA KERALA

സന്താനം നായകനായ “അതിസയ പിറവി” ഫസ്റ്റ് ലുക്ക് പുറത്ത്

തമിഴ് താരം സന്താനത്തെ നായകനാക്കി നവാഗതനായ സുദാമൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അതിസയ പിറവി’ ഫസ്റ്റ് ലുക്ക് പുറത്ത്. വീനസ് ഇൻഫോടെയ്ൻമെന്റിന്റെയും കെ7 സ്റ്റുഡിയോസിന്റെയും ബാനറുകളിൽ കെ.ജെ. ഗണേഷും വിജയ് കെ. ചെല്ലിയയും ചേർന്നാണ് ചിത്രം

ജന്മഭൂമി Mon, 26 Oct 2026 08:48
ജന്മഭൂമി पर मूल खबर पढ़ें ↗