CRISIS
INDIA
KERALA
ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്; സ്പാനിഷ് താരത്തിന്റെ മരണത്തില്‍ പ്രതികരിച്ച് ഗോള്‍ കീപ്പര്‍
കളിക്കളത്തിലെ കൂട്ടിയിടിയില്‍ സ്പാനിഷ് ഫുട്ബോള്‍ താരം ജീസസ് ഡി മിഗ്വേല്‍ മരണപ്പെട്ടിരുന്നു. എഫ്.സി അന്റോറയുടെ ഗോള്‍ കീപ്പര്‍ ജീസസ് ഒവാനോയുമായിട്ടായിരുന്നു സ്പാനിഷ് താരം കൂട്ടിയിടിച്ചത്. സി.ഡി ടെനെരിഫ് താരമായ ജീസസിന്റെ മരണത്തില്‍ പ്രതികരിക്
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗