Flag of Indiaसत्यमेव जयते
GOOD INDIA KERALA

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ ഇന്ത്യയിലും വിദേശത്തുമുള്ള ആളുകളുമായി തന്റെ ചിന്തകൾ പങ്കുവെച്ചു. പ്രതിമാസ റേഡിയോ പരിപാടിയുടെ 139-ാമത്തെ എപ്പിസോഡായിരുന്നു ഇത്. മൻ കി ബാത്ത് പരിപാടി ഒരു തീർത്ഥാടനം പോലെയാണെന്ന

ജന്മഭൂമി Sun, 25 Oct 2026 06:50
Read the original at ജന്മഭൂമി ↗