Flag of Indiaसत्यमेव जयते
GOOD INDIA KERALA

മോഹൻലാലിന്റെ 368-ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം അനൂപ് സത്യൻ; നിർമ്മാണം ബിനു ജോർജ് അലക്സാണ്ടർ. പ്രതീക്ഷയേറ്റി ഫസ്റ്റ് ലുക്ക്

മലയാള സിനിമയിൽ മറ്റൊരു ശ്രദ്ധേയ കൂട്ടുകെട്ടിന് തുടക്കമാകുന്നു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കമായി. മോഹൻലാലിന്റെ 368-ാമത്തെ ചിത്രമെന്ന പ്രത്യേകതയുള്ള

ജന്മഭൂമി Fri, 30 Oct 2026 15:13
Read the original at ജന്മഭൂമി ↗